കോയമ്പത്തൂർ - കണ്ണൂർ എക്സ് പ്രസ് ട്രെയിൻ സമയത്തിൽ മാറ്റം
text_fieldsപാലക്കാട്: കോയമ്പത്തൂർ-കണ്ണൂർ എക്സ് പ്രസ് ട്രെയിൻ (നമ്പർ 16608) സമയത്തിൽ സെപ്റ്റംബർ 18 മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
സ്റ്റേഷൻ, പുറപ്പെടുന്ന സമയം എന്നിവ ക്രമത്തിൽ:
പാലക്കാട് -15.10, പാലപ്പുറം -15.33, ഒറ്റപ്പാലം-15.40, ഷൊർണൂർ ജങ്ഷൻ 16.20, പട്ടാമ്പി -16.33, പള്ളിപ്പുറം -16.43, കുറ്റിപ്പുറം -17.00, തിരുനാവായ -17.07, തിരൂർ -17.20, താനൂർ -17.29, പരപ്പനങ്ങാടി -17.37, വള്ളിക്കുന്ന് -17.43, കടലുണ്ടി -17.49, ഫറോക്ക് -17.56, കല്ലായി -18.08, കോഴിക്കോട് -18.15, വെസ്റ്റ് ഹിൽ -18.26, എലത്തൂർ -18.34, കൊയിലാണ്ടി -18.45, തിക്കോടി -18.54, പയ്യോളി -19.00, വടകര-19.08, മാഹി -19.15, ജഗന്നാഥ ടെംപിൾ ഗേറ്റ് -19.20, തലശ്ശേരി -19.30, എടക്കോട് -19.42, കണ്ണൂർ സൗത്ത് -19.53, കണ്ണൂർ -20.50.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.