Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടീകോമിന് നഷ്ടപരിഹാരം:...

ടീകോമിന് നഷ്ടപരിഹാരം: പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്ത്​ ന​ല്‍കി

text_fields
bookmark_border
VD Satheesan
cancel

തി​രു​വ​ന​ന്ത​പു​രം: ടീ​കോ​മി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി സ്മാ​ര്‍ട്ട്​ സി​റ്റി പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്ത്​ ന​ല്‍കി.

വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ടീ​കോ​മി​ല്‍ നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​മെ​ന്ന ക​രാ​ര്‍ നി​ല​നി​ല്‍ക്കെ, ക​മ്പ​നി​ക്ക് സ​ര്‍ക്കാ​ര്‍ പ​ണം ന​ല്‍കു​ന്ന​ത് സം​സ്ഥാ​ന താ​ല്‍പ​ര്യ​ത്തി​നെ​തി​രാ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും ടീ​കോ​മി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ പാ​ടി​ല്ല. ഭൂ​മി ക​ച്ച​വ​ട​മാ​ണ് ല​ക്ഷ്യ​മെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD Satheesan
News Summary - Compensation to Tecom: Opposition Leader submits letter
Next Story