Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 3:45 AM GMT Updated On
date_range 5 Jan 2021 6:58 AM GMTബന്ധുവായ 14കാരിയെ 16കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
text_fieldsbookmark_border
നെടുങ്കണ്ടം: ബന്ധുവായ 14കാരിയെ 16കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി.
കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് പെൺകുട്ടിയുടെയും കൗമാരക്കാരെൻറയും മൊഴിശേഖരിച്ചു. വൈദ്യപരിശോധനക്കുശേഷം 16 കാരനെ ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കി തുടർനടപടി സ്വീകരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story