Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ വോട്ടിന് 25,001...

കൂടുതൽ വോട്ടിന് 25,001 രൂ​പ പാ​രി​തോ​ഷി​കം: പരാതി നൽകി

text_fields
bookmark_border
കൂടുതൽ വോട്ടിന് 25,001 രൂ​പ പാ​രി​തോ​ഷി​കം: പരാതി നൽകി
cancel
Listen to this Article

​കൊ​ച്ചി: യു.​ഡി.​എ​ഫി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ ന​ൽ​കു​ന്ന ബൂ​ത്തി​ന്​ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​തും പ്ര​ച​രി​പ്പി​ച്ച​തും ചോ​ദ്യം ചെ​യ്​​ത്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി.

25001 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്​ കോ​ൺ​ഗ്ര​സി​ന്റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സി​ന്റെ പേ​രി​ൽ പു​റ​ത്തു​വ​ന്ന പ​ര​സ്യ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ത്​ പ്ര​ച​രി​പ്പി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പൊ​ലീ​സി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ലും മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ബോ​സ്​​കോ ക​ള​മ​ശ്ശേ​രി പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara by election
News Summary - Complaint against 25,001 for more votes offer
Next Story