Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:02 AM GMT Updated On
date_range 14 Dec 2020 11:02 AM GMTബി.ജെ.പി സ്ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുന്നത്തുകാൽ ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി.
അജേഷിനെതിരെയാണ് പരാതി. പരിക്കേറ്റ ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണാർഥം മതിലിൽ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. മതിലിൽ പോസ്റ്റർ പതിക്കുന്നത് ദീപ വിലക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story