Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഷാജിക്കെതിരായ പരാതി:...

'ഷാജിക്കെതിരായ പരാതി: പത്തു ദിവസത്തിനകം റിപ്പോർട്ട്‌ നൽകണം'

text_fields
bookmark_border
km shaji
cancel

കോ​ഴി​ക്കോ​ട്​: മു​സ്​​ലിം ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ അ​ന​ധി​കൃ​ത സ്വ​ത്ത്‌ സ​മ്പാ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പ​ത്തു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​ൻ പ​ത്തു ദി​വ​സം സ​മ​യം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ സം​ഘ​ത്തി​‍െൻറ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്‌ കോ​ഴി​ക്കോ​ട്‌ വി​ജി​ല​ൻ​സ്‌ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി കെ.​വി. ജ​യ​കു​മാ​റി​‍െൻറ ഉ​ത്ത​ര​വ്‌.

ചൊ​വ്വാ​ഴ്‌​ച റി​പ്പോ​ർ​ട്ട്‌ ന​ൽ​ക​ണ​മെ​ന്ന്​ ന​വം​ബ​ർ 11ന്​ ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ട്‌ ഹാ​ജ​രാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നു​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​‍െൻറ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shaji
News Summary - ‘Complaint against Shaji: Report within 10 days’
Next Story