Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരിക്കെതിരായ...

കോടിയേരിക്കെതിരായ പരാമർശം: ശോഭ സുരേന്ദ്രനെതിരെ പരാതി

text_fields
bookmark_border
കോടിയേരിക്കെതിരായ പരാമർശം: ശോഭ സുരേന്ദ്രനെതിരെ പരാതി
cancel

കോട്ടയം:  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെതിരായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ​ശോഭ സുരേന്ദ്രൻ നടത്തിയ വധഭീഷണിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​​ പരാതി.  സി.പി.എം ചിറക്കടവ്​ ലോക്കൽ സെക്രട്ടറി വി.​ജി. ലാൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്​.പിക്കാണ്​ പരാതി നൽകിയിരിക്കുന്നത്​.

ബുധനാഴ്​ച കോട്ടയം പൊൻകുന്നത്ത്​ നടന്ന പൊതുപരിപാടിക്കിടെയാണ്​ കോടിയേരിക്കെതിരെ ശോഭ സുരേന്ദ്രൻ വധഭീഷണി മുഴക്കിയത്​​. കോടിയേരിയെ തെക്കോ​െട്ടടുക്കാൻ ആയില്ലേ എന്നായിരുന്നു പരിപാടിക്കിടെ ശോഭ സുരേന്ദ്ര​​​െൻറ ചോദ്യം. ഇതിനെതിരെയാണ്​ സി.പി.എം ലോക്കൽ സെക്രട്ടറി പൊലീസിന്​ പരാതി നൽകിയിരിക്കുന്നത്​​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsSobha Surendranmalayalam newshate statementBJP
News Summary - Complaint Against Sobha Surendran-Kerala news
Next Story