Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ ലംഘനം;...

ലോക്​ഡൗൺ ലംഘനം;  കൃഷിമന്ത്രിക്കെതിരെ പരാതി

text_fields
bookmark_border
ലോക്​ഡൗൺ ലംഘനം;  കൃഷിമന്ത്രിക്കെതിരെ പരാതി
cancel

തൃ​ശൂ​ർ: ലോ​ക്​​ഡൗ​ൺ ലം​ഘ​ന​ത്തി​ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി. തൃ​ശൂ​ർ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ എ. ​പ്ര​സാ​ദ് ആ​ണ് തൃ​ശൂ​ർ വെ​സ്​​റ്റ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എ​സ്. സു​നി​ൽ​കു​മാ​റി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു​വെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. യോ​ഗ​ത്തി​​െൻറ ചി​ത്ര​ങ്ങ​ളും വാ​ർ​ത്ത​ക​ളും സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFvs sunilkumarlock down
News Summary - complaint against vs sunilkumar malayalam news
Next Story