Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

text_fields
bookmark_border
തിരുവനന്തപുരത്ത്​ നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി
cancel

തിരുവനന്തപുരം: നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറ്റൂർ മൂലവിളാകം ജംഗഷനിൽ വെച്ച് 49കാരി അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ഈ സമയത്ത് തന്നെ സഹായത്തിനായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. ആംബുലൻസ് അടക്കമുള്ള സഹായം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നൽകാൻ പേട്ട പൊലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultThiruvananthapuram News
News Summary - Complaint of sexual assault on a woman in the middle of the road in Thiruvananthapuram
Next Story