Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2021 6:20 AM GMT Updated On
date_range 2 March 2021 6:20 AM GMTഗോദ്സെയുടെ പേരിൽ സമ്മേളനനഗരി; കേസെടുക്കണമെന്ന് എം. ലിജു
text_fieldsbookmark_border
ആലപ്പുഴ: ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പേരിൽ നഗരി സ്ഥാപിച്ച് ഹിന്ദു മഹാസഭ സംസ്ഥാന സമ്മേളനം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആലപ്പുഴ എസ്.പിക്ക് പരാതി നൽകി.
ഫെബ്രുവരി 21ന് അരൂർ കുത്തിയതോട് ഹിന്ദു മഹാസഭ സംസ്ഥാന സമ്മേളനം നടത്തിയതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ലിജു പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story