Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ബി.വി.പി...

എ.ബി.വി.പി സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

text_fields
bookmark_border
ABVP March
cancel

തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് ​കെ. വിദ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റി​ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ലാത്തി വീ​ശിയിട്ടും എ.ബി.വി.പി പ്രവർത്തകർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും എ.ബി.വി.പിക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

പൊലീസിനു നേരെ എ.ബി.വി.പിക്കാർ കല്ലെറിഞ്ഞു. തുടർന്ന് വനിതകളടക്കം മാർച്ചിൽ പ​ങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVP
News Summary - Conflict in ABVP Secretariat March
Next Story