Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 4:00 PM GMT Updated On
date_range 11 Jun 2022 4:01 PM GMTപുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി
text_fieldsbookmark_border
camera_alt
പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിക്കുന്നു
ആമ്പല്ലൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെ വൈകീട്ട് 7.30ഓടെ ഡി.സി.സി സെക്രട്ടറി സെബി കൊടിയന്റെ നേതൃത്വത്തിലാണ് പുതുക്കാട് സെന്ററില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
സംഭവത്തിൽ നാല് പേരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story