Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസൺ തട്ടിപ്പ്​;...

മോൻസൺ തട്ടിപ്പ്​; നേതാക്കളെ​ ചാനൽ ചർച്ചയിൽ നിന്ന്​ വിലക്കി കോൺഗ്രസ്​

text_fields
bookmark_border
K Sudhakaran -monson mavunkal
cancel
camera_alt

കെ.സുധാകരനൊപ്പം മോൻസൺ മാവുങ്കൽ

തിരുവനന്തപുരം:പുരാവസ്​തു തട്ടിപ്പ്​ നടത്തിയ മോൻസൻ മാവുങ്കൽ വിഷയത്തിൽ നടക്കുന്ന ചാനൽ ചർച്ചകളിൽ കോൺഗ്രസ്​ നേതാക്കൾ പ​ങ്കെടുക്കരുതെന്ന്​ കെ.പി.പി.സി. ചാനൽ ചർച്ചകളിൽ നിന്ന്​ വിട്ട്​ നിൽക്കാൻ കെ.പി.സി.സി നേതൃത്വം നിർദേശം നൽകി.

മോൻസണുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരനുമായുള്ള ബന്ധ​ം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്​ ​കെ.പി.സി.സി പ്രതിനിധികളെ ​ചാനൽചർച്ചകളിൽ പ​ങ്കെടുക്കുന്നതിൽ നിന്ന്​​ വിലക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccMonson Mavunkal
News Summary - Congress bans leaders from channel discussions
Next Story