Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ ശബ്ദിക്കാത്ത പാർട്ടിയായി കേരളത്തിലെ കോൺഗ്രസ് മാറി -ഇ.പി. ജയരാജൻ

text_fields
bookmark_border
EP Jayarajan
cancel

നീ​ലേ​ശ്വ​രം: ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ത​ക​രു​മ്പോ​ൾ അ​തി​നെ​തി​രെ ശ​ബ്ദി​ക്കാ​ത്ത പാ​ർ​ട്ടി​യാ​യി കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. നീ​ലേ​ശ്വ​ര​ത്ത് എ​ൽ.​ഡി.​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി സി.​പി. ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, സി. ​പ്ര​ഭാ​ക​ര​ൻ, വി.​വി. ര​മേ​ശ​ൻ, കെ.​വി. കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, ക​രീം ച​ന്തേ​ര, സി. ​ബാ​ല​ൻ, പി.​പി. രാ​ജു, സു​ഭാ​ഷ് അ​യ്യോ​ത്ത്, വി.​വി. കൃ​ഷ്ണ​ൻ, ഇ.​വി. ഗ​ണേ​ശ​ൻ, എം. ​ഹ​മീ​ദ് ഹാ​ജി, അ​സീ​സ് ക​ട​പ്പു​റം, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പ്ര​മോ​ദ് ക​രു​വ​ളം, ടി.​പി. ന​ന്ദ​കു​മാ​ർ, സു​രേ​ഷ് പു​തി​യി​ട​ത്ത്, സ​ണ്ണി അ​ര​മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanCongressbjp
News Summary - Congress in Kerala has become a party that does not raise its voice against BJP -E.P. Jayarajan
Next Story