Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്...

കോൺഗ്രസ് ബി.ജെ.പിയിലേക്കൊഴുകുന്ന നദി –വിജയരാഘവൻ

text_fields
bookmark_border
cpm Acting Secretary to the Minorities
cancel

ച​വ​റ: ബി.​ജെ.​പി​യി​ലേ​ക്കൊ​ഴു​കു​ന്ന ഒ​രു ന​ദി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി​യ​താ​യി ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ഇ​ട​തു​സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി ഗ​വ​ൺ​മെൻറ് കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സു​കാ​ർ എ​പ്പോ​ഴും കാ​ലു​മാ​റ്റ​ക്കാ​രാ​ണ്.

അ​വ​രു​ടെ ഒ​രു​കാ​ൽ എ​പ്പോ​ഴും ബി.​ജെ.​പി​യി​ലാ​യി​രി​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ​കേ​ര​ളം വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. ഇ​ട​തു​പ​ക്ഷ​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ്ത്രീ​ക​ൾ അ​ടു​ക്ക​ള​യി​ൽ ഇ​രു​ന്നു​കൊ​ണ്ട് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ലം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ഐ. ​ശി​ഹാ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സോ​മ​പ്ര​സാ​ദ് എം.​പി, പി.​ബി. രാ​ജു, ത​ങ്ങ​ൾ കു​ഞ്ഞ്, മോ​ഹ​ൻ​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സോ​മ​രാ​ജ​ൻ, സൂ​സ​ൻ കോ​ടി, ത​ങ്ക​മ​ണി​പി​ള്ള, സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congressassembly election 2021AVijayaraghavanBJP
News Summary - Congress is the river that flows into BJP - AVijayaraghavan
Next Story