Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളം പ്രതാപൻ...

പന്തളം പ്രതാപൻ ബി.ജെ.പിയിൽ; മറുകണ്ടം ചാടിയത്​ അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ

text_fields
bookmark_border
pandalam prathapan joins bjp
cancel

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സി​നെ ഞെ​ട്ടി​ച്ച്​ അ​ഡ്വ. കെ. ​പ്ര​താ​പ​ൻ ബി.​ജെ.​പിയി​ൽ. അ​ടൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കെ. ​പ്ര​താ​പ​െൻറ കൂ​ടു​മാ​റ്റം.

കോ​ൺ​ഗ്ര​സി​െൻറ പ​രി​ഗ​ണ​ന ലി​സ്​​റ്റി​ൽ ഉ​ണ്ടെ​ങ്കി​ലും യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​ എം.​ജി. ക​ണ്ണ​നാ​ണ്​ ഇ​വി​ടെ സാ​ധ്യ​ത. സീ​റ്റ്​ ല​ഭി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​താ​പ​ൻ മ​റു​ക​ണ്ടം ചാ​ടി​യ​ത്.

മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​െൻറ സ​ഹോ​ദ​ര​നാ​ണ്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ്ര​താ​പ​ൻ. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​ട്ടു​ണ്ട്. അ​ടൂ​രി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressPandalam PrathapanBJP
News Summary - congress leader Adv Pandalam Prathapan joins bjp
Next Story