Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2023 2:25 PM IST Updated On
date_range 15 Dec 2023 2:25 PM ISTകോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കമ്മിറ്റി തീരുമാനമില്ലാതെ അമ്പതിനായിരം രൂപ നവകേരള ധൂർത്തിനു അനുവദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അരുവിക്കര എം.എൽ.എയുടെ നേതൃത്വത്തിൽ ജീവനക്കാരെല്ലാം നവകേരള പോയതിനാൽ 12 മണിയായിട്ടും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്താത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം തുടങ്ങിയത്. കോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story