Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 2:36 PM IST Updated On
date_range 22 July 2022 2:39 PM ISTജെബി മേത്തർ രാജിവെച്ച ആലുവ നഗരസഭ സീറ്റ് കോൺഗ്രസ് നിലനിർത്തി
text_fieldsbookmark_border
Listen to this Article
ആലുവ: അഡ്വ. ജെബി മേത്തർ രാജ്യസഭാംഗമായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആലുവ നഗരസഭയിലെ 22-ാം വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ വിദ്യ ബിജു 43 വോട്ടുകൾക്കാണ് വിജയിച്ചത്.
കോൺഗ്രസിലെ വിദ്യ-168, സി.പി.എമ്മിലെ കവിത -125, ബി.ജെ.പിയിലെ ഉമാദേവി -110 എന്നിങ്ങനെയാണ് വോട്ടിങ് നില. കഴിഞ്ഞ തവണ ജെബിക്ക് 119 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story