Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർമാണത്തിലിരിക്കുന്ന...

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തെന്നി വീണ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
prasad-death.jpg
cancel

കൊടുങ്ങല്ലൂർ: മതിലകം പള്ളി വളവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തെന്നി വീണ നിർമ്മാണ തൊഴിലാളി മരിച്ചു. എറിയാട് പേബസാർ മഞ്ഞളി പള്ളിക്ക് സമീപം പണിക്കശ്ശേരി സുന്ദരേശൻെറ മകൻ പ്രസാദ്(50) ആണ് മരിച്ചത്. 

മതിലകം സ​െൻറ്​ ജോസഫ്​സ്​ ലാറ്റിൻ ചർച്ചിൻെറ കീഴിൽ നിർമിക്കുന്ന ഓഡിറ്റോറിയത്തിൻെറ മുകൾ നിലയിൽ നിന്നാണ്    പ്രസാദ്​ വീണത്. ഉടൻ കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathkerala newsmalayalam newsAccident NewsAccident News
News Summary - construction worker died -kerala news
Next Story