Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുട്യൂബിലും തിരുത്തി;...

യുട്യൂബിലും തിരുത്തി; ഷാജഹാനെതിരായ കോടതിയലക്ഷ്യ നടപടി തീർപ്പാക്കി

text_fields
bookmark_border
High Court-ksrtc
cancel

കൊ​ച്ചി: ഹൈ​കോ​ട​തി ജ​ഡ്‌​ജി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ യു​ട്യൂ​ബ് ചാ​ന​ൽ വ​ഴി തി​രു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജ​ഹാ​ൻ. ത​നി​ക്കെ​തി​രെ ഹൈ​കോ​ട​തി സ്വ​മേ​ധ​യ സ്വീ​ക​രി​ച്ച ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ ഷാ​ജ​ഹാ​ന്‍റെ മാ​പ്പ്. ആ​രോ​പ​ണ​ങ്ങ​ളു​ടെ വി​ഡി​യോ ലി​ങ്ക് നീ​ക്കം ചെ​യ്‌​തെ​ന്നും കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ക്കാ​ര്യം സ​ർ​ക്കാ​റും സ്ഥി​രീ​ക​രി​ച്ച​തോ​ടെ യ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ്‌​കു​മാ​ർ, ജ​സ്റ്റി​സ് സി.​എ​സ് സു​ധ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ​ബെ​ഞ്ച് തീ​രു​മാ​നി​ച്ചു.

ജ​ഡ്ജി​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ന്ന പേ​രി​ൽ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ ക​ക്ഷി​ക​ളി​ൽ​നി​ന്ന് വ​ൻ​തു​ക വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഷാ​ജ​ഹാ​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. നേ​ര​ത്തേ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലൂ​ടെ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കെ.​എം. ഷാ​ജ​ഹാ​ൻ ജ​ഡ്‌​ജി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും തെ​റ്റാ​ണെ​ന്നും അ​തി​ന്‌ മാ​പ്പ്‌ ന​ൽ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്‌ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. യു​ട്യൂ​ബ്‌ ചാ​ന​ലി​ലൂ​ടെ​യും മാ​പ്പ്‌ പ​റ​യ​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ്​ യു​ട്യൂ​ബി​ലൂ​ടെ​യും മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shajahan
Next Story