Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2017 9:56 AM GMT Updated On
date_range 18 Oct 2017 2:19 PM GMTമലപ്പുറത്ത് സ്കൂളുകൾക്ക് ഇന്ന് അവധി; കണ്ണൂരിൽ നാളെ ഹർത്താൽ
text_fieldsbookmark_border
കണ്ണൂർ: ഇ. അഹമ്മദിെൻറ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇ. അഹമ്മദിനോടുള ആദരസൂചകമായി ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
നാളെ ഉച്ചക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദിലാണ് ഇ. അഹമ്മദിെൻറ ഖബറടക്കം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story