Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 12:09 AM IST Updated On
date_range 27 March 2020 12:09 AM ISTകോവിഡ്: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ ് ഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് സംബന്ധിച്ച പരാതിയും ആശങ്കയും അറിയിക്കാൻ കൺട്രോൾ റൂമിലേക്ക് വിളിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
വിളിക്കേണ്ട നമ്പറുകൾ:
0471 2318330
8921285681
8848515182
9895179151
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story