Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ച​ക​ത്തി​നി​ടെ...

പാ​ച​ക​ത്തി​നി​ടെ കുക്കർ പൊട്ടിത്തെറിച്ച് പരിക്ക്

text_fields
bookmark_border
cooker exploded and injured your cooker
cancel

കു​റ്റി​ക്കാ​ട്ടൂ​ർ: പെ​രു​വ​യ​ലി​ൽ പാ​ച​ക​ത്തി​നി​ടെ കു​ക്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പെ​രു​വ​യ​ൽ അ​ങ്ങാ​ടി​യി​ലെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurycookerexploded
News Summary - cooker exploded and injured your cooker
Next Story