Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2020 8:06 AM GMT Updated On
date_range 1 March 2020 8:08 AM GMTകേരളത്തിലെ കൊറോണ മരണം പ്രചരണം മാത്രമെന്ന് ആരോഗ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണമെന്നത് പ്രചരണം മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജടീച്ചർ. മലേഷ്യയിൽനിന്നും വന്നയാൾ മരിച്ചത് കൊറോണ ബാധിച്ചല്ല.
നടത്തിയ പരിശോധനകളിൽ എല്ലാ ഫലവും നെഗറ്റീവായിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷ മുൻകരുതേലാടുകൂടി മാത്രമേ കൊച്ചിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാവൂ എന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story