Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 8:19 AM IST Updated On
date_range 3 March 2023 8:19 AM ISTദമ്പതികളെ ആക്രമിച്ച് ഫോൺ കവർച്ച: മുഖ്യ പ്രതി പിടിയിൽ
text_fieldsbookmark_border
പൊന്നാനി: ദമ്പതികളെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് (38) അറസ്റ്റിലായത്. കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയും ആക്രമിക്കുന്ന സംഘമാണ് ഇവർ.
ദമ്പതികളെ ആക്രമിച്ച് ഈ സംഘം 38,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് കവർന്നിരുന്നത്. ഈ കേസിലാണ് അജ്മൽ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി മുക്കാടി സ്വദേശി അൻസാറിനെ പിടികിട്ടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story