Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ര്‍ഷ​ക സമരത്തിന്​...

ക​ര്‍ഷ​ക സമരത്തിന്​ പിന്തുണയുമായി വധുവരന്മാര്‍ ട്രാക്റില്‍

text_fields
bookmark_border
ക​ര്‍ഷ​ക സമരത്തിന്​ പിന്തുണയുമായി വധുവരന്മാര്‍ ട്രാക്റില്‍
cancel
camera_alt

കര്‍ഷക സമരത്തിനു പിന്തുണയുമായി ട്രാക്​ടറിൽ സഞ്ചരിക്കുന്ന നവ വധുവരന്മാരായ അഭിന്‍ ഗിരീഷും

ഹര്‍ഷിതയും

വ​ട​ക​ര: ക​ര്‍ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ട്രാ​ക്ട​റി​ല്‍ സ​ഞ്ച​രി​ച്ച് വ​ര​നും വ​ധു​വും.

ഞാ​യ​റാ​ഴ്ച ന​ട​ന്ന വ​ട​ക​ര കോ​ട്ട​ക്ക​ട​വി​ല്‍ ന​ടു​ക്ക​ണ്ടി​യി​ല്‍ ഗി​രീ​ശ​െൻറ​യും ലീ​ല​യു​ടെ​യും മ​ക​ന്‍ അ​ഭി​ന്‍ ഗി​രീ​ഷും എ​ട​ച്ചേ​രി​യി​ല്‍ രാ​ജു​വി‍െൻറ​യും സ​ര​ള​യു​ടെ​യും മ​ക​ള്‍ ഹ​ര്‍ഷി​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ലാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraNewly wed couple
News Summary - couples in tractor in solidarity with farmers protest
Next Story