Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാഗ്യലക്ഷ്മിക്കെതിരെ...

ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടി: അനുമതി തേടി എ.ജിക്ക്​ അപേക്ഷ

text_fields
bookmark_border
ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടി: അനുമതി തേടി എ.ജിക്ക്​ അപേക്ഷ
cancel
Listen to this Article

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്​​ജി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ന​ടി​യും ഡ​ബ്ബി​ങ്​ ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്‌​മി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക്​ അ​നു​മ​തി തേ​ടി അ​പേ​ക്ഷ. കോ​ട​തി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ നാ​ട​ക​മാ​ണെ​ന്നും വി​ധി നേ​ര​ത്തേ എ​ഴു​തി​വെ​ച്ചെ​ന്നു​മു​ള്ള പ്ര​സ്താ​വ​ന​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ അ​നു​മ​തി തേ​ടി ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ധ​നി​ലാ​ണ്​ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

വി​ധി എ​ന്നു പ്ര​സ്താ​വി​ക്കു​മെ​ന്ന്​ മാ​ത്ര​മേ ഇ​നി അ​റി​യാ​നു​ള്ളൂ​വെ​ന്നും ഇ​വി​ടെ ഉ​ന്ന​ത​നും സാ​ധാ​ര​ണ​ക്കാ​ര​നും ര​ണ്ടു നീ​തി​യാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ചാ​ര​ണ​ക്കോ​ട​തി​യെ​യും ജ​ഡ്‌​ജി​യെ വ്യ​ക്തി​പ​ര​മാ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhagyalakshmiCourt action against
News Summary - Court action against Bhagyalakshmi: Application to AG seeking permission
Next Story