Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്ത​െൻറ പേരിൽ...

കുഞ്ഞനന്ത​െൻറ പേരിൽ ഫേ​സ്​ബുക്​ പോസ്​റ്റ്​: മുഖ്യമന്ത്രിക്ക്​ നോട്ടീസ്

text_fields
bookmark_border
കുഞ്ഞനന്ത​െൻറ പേരിൽ ഫേ​സ്​ബുക്​ പോസ്​റ്റ്​: മുഖ്യമന്ത്രിക്ക്​ നോട്ടീസ്
cancel

കോ​ഴി​ക്കോ​ട്​: പി.​കെ. കു​ഞ്ഞ​ന​ന്ത​ൻ മ​രി​ച്ച​തി​നെ​തു​ട​ർ​ന്നു​ള്ള ​ഫേ​​സ്​​ബു​ക്​ പോ​സ്​​റ്റ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ വ​ക്കീ​ൽ നോ​ട്ടീ​സ്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ച്ച്​ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കെ അ​ന്ത​രി​ച്ച കു​ഞ്ഞ​ന​ന്ത​നെ മ​ഹ​ത്വ​വ​ത്​​ക​രി​ച്ച്, ‘സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​േ​ൻ​റ​താ​യി ജൂ​ൺ 11ന്​ ​വ​ന്ന പോ​സ്​​റ്റ്​ കൊ​ല​ക്കേ​സ് പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന വി​ധ​മാ​യി എ​ന്നാ​രോ​പി​ച്ചാ​ണ്​ ആ​ർ.​എം.​പി.​ഐ സെ​ക്ര​ട്ട​റി എ​ൻ. വേ​ണു, അ​ഡ്വ. പി. ​കു​മാ​ര​ൻ കു​ട്ടി മു​ഖേ​ന നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

ടി.​പി കേ​സി​ൽ ചി​ല പ്ര​തി​ക​ളു​ടെ ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹ​ര​ജി ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ കേ​സി​ലെ പ്ര​തി​യെ പ്ര​കീ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​യ​മ വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​വും കോ​ട​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​വു​മാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം.

ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ കേ​സി​നെ സ്വാ​ധീ​നി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. ഫേ​സ്ബു​ക്​ പോ​സ്​​റ്റ്​ തി​രു​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​മ​ട​ക്കം നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​മെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayi
News Summary - court notice to pinarayi -kerala news
Next Story