Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവംബർ 10ന്​ ഹാജരാകാൻ...

നവംബർ 10ന്​ ഹാജരാകാൻ വെള്ളാപ്പള്ളിക്ക്​ കോടതി നോട്ടീസ്​

text_fields
bookmark_border
നവംബർ 10ന്​ ഹാജരാകാൻ വെള്ളാപ്പള്ളിക്ക്​ കോടതി നോട്ടീസ്​
cancel

കൊ​ല്ലം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്​ ജൂ​ബി​ലി ഫ​ണ്ട്​ ത​ട്ടി​പ്പു​കേ​സി​ൽ എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്​ ന​വം​ബ​ർ 10ന്​ ​ഹാ​ജ​രാ​കാ​ൻ കൊ​ല്ലം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി സ്​​മാ​ര​ക​മാ​യി, കോ​ള​ജി​ൽ ഒാ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി​യും നി​ർ​മി​ക്കാ​നായി പിരിച്ച തു​ക​യി​ൽ 55 ല​ക്ഷം രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യെ​ന്നാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtpolicevellappally ndeshan
Next Story