Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരക്കേസ് അന്വേഷിച്ച...

ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
court
cancel

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ് അ​ന്വേ​ഷി​ച്ച സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​െ​സ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി കോ​ട​തി ത​ള്ളി. ക്രി​മി​ന​ൽ ച​ട്ട​പ്ര​കാ​രം ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന സി.​ബി.​ഐ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹ​ര​ജി തി​രു​വ​ന​ന്ത​പു​രം സി.​ബി.​െ​എ കോ​ട​തി ത​ള്ളി​യ​ത്. ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ്​ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി എ​സ്. വി​ജ​യ​നാ​ണ് ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ സ്വാ​ക​ര്യ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​നും കേ​സി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നും സി.​ബി.​ഐ​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​മ്പി നാ​രാ​യ​ണ​ൻ ഭൂ​മി കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. സി.​ബി.​ഐ മു​ൻ ഡി​വൈ.​എ​സ്.​പി ഹ​രി വ​ത്സ​െൻറ സ​ഹോ​ദ​രി​ക്ക് ന​മ്പി നാ​രാ​യ​ണ​ൻ ഭൂ​മി കൈ​മാ​റി​യെ​ന്ന്​ ആ​രോ​പി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്കം കോ​ട​തി​യി​ൽ വി​ജ​യ​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrocbi
News Summary - Court rejected the plea to file a case against the CBI officials in ISRO Case
Next Story