Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ 19:...

കോവിഡ്​ 19: കാസർകോട്​ രണ്ട്​ എം.എൽ.എമാർ നിരീക്ഷണത്തിൽ

text_fields
bookmark_border
kamarudeen
cancel

കാസർകോട്​: കാസർകോട്​ കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ച സാഹചര്യത്തിൽ രണ്ടു എം.എൽ.എമാരും നിരീക്ഷണത്തിൽ. മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീനും കാസർകോട്​​ എം.എൽ.എ എൻ.എ. നെല്ലിക്കുന്നുമാണ്​ സ്വയം നിരീക്ഷണത്തിൽ പോയത്​.

ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തിൽ പ​​ങ്കെടുത്തിരുന്നു. കമറുദ്ദീൻ എം.എൽ.എ രോഗിയുമായി സെൽഫി എടുക്കുകയും ചെയ്​തിരുന്നു.

രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ കൂടുതൽ പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAkerala newscoronamalayalam newscorona keralaKasarkode MLAManjeswaram MLA
News Summary - covid 19 -2 MLA‘s Self Isolation -Kerala news
Next Story