Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ വകു​പ്പിൻെറ...

ആരോഗ്യ വകു​പ്പിൻെറ നിർദേശം ലംഘിച്ച കോട്ടയം സ്വദേശിക്കെതിരെ കേസ്​

text_fields
bookmark_border
ആരോഗ്യ വകു​പ്പിൻെറ നിർദേശം ലംഘിച്ച കോട്ടയം സ്വദേശിക്കെതിരെ കേസ്​
cancel

കോട്ടയം: ആരോഗ്യവകുപ്പിൻെറ ക്വാറ​ൈൻറൻ നിർദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ കേസെടുത ്തു. കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ്​ കേസ് രജിസ്​റ്റർ ചെയ്തത െന്ന്​ പൊലീസ്​ അറിയിച്ചു.

മാർച്ച്​ 14 നാണ് ഇയാൾ വിദേശത്ത് നിന്നും എത്തിയത്. ആരോഗ്യ പരിശോധനക്കുശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിരുന്നു. വീട്ടുനിരീക്ഷണം നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തിയിരുന്നു.

എന്നാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്​ഥർ നന്ദകുമാർ വീട്ടിലില്ലെന്ന്​ മനസിലാക്കി. തുടർന്ന്​ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നുവെന്ന്​ ഫേസ്​ബുക്ക്​ കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsCoronavirus
News Summary - Covid 19 -Case against Kottayam native -Kerala news
Next Story