Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് 19 ജാഗ്രത...

കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച പള്ളിവികാരിയെ പൊലീസ് അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച പള്ളിവികാരിയെ പൊലീസ് അറസ്​റ്റ്​ ചെയ്​തു
cancel

ചാലക്കുടി: കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച പള്ളിവികാരിയെ പൊലീസ് അറസ്​റ്റ്​ ചെയ്​തു. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാത പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്​റ്റിലായത്. 100ൽ പരം ആളുകളെ സംഘടിപ്പിച്ച് ഇദ്ദേഹം കുർബാന നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ പള്ളിയിലെത്തി വികാരിയെ ചാലക്കുടി എസ്.ഐയാണ് അറസ്​റ്റ്​ ചെയ്​തത്​. ഇരിങ്ങാലക്കുട രൂപതക്ക്​ കീഴിലാണ് പള്ളി പ്രവർത്തിക്കുന്നത്.

കോവിഡ് വ്യാപനം തടയാൻ ബിഷപ്പ് പോളി കണ്ണുക്കാടൻ പള്ളികളിൽ ആരാധനകൾ നിർത്തി വയ്ക്കാൻ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് വൻ ആൾകൂട്ടത്തെ സംഘടിപ്പിച്ച് വികാരി പോളി പടയാട്ടി ആരാധനകൾ നടത്തി വരികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsPriest Arrest#Covid19
News Summary - Covid 19 Case Against Priest -Kerala news
Next Story