Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ രണ്ട്​...

സംസ്ഥാനത്ത്​ രണ്ട്​ കോവിഡ്​ മരണം

text_fields
bookmark_border
സംസ്ഥാനത്ത്​ രണ്ട്​ കോവിഡ്​ മരണം
cancel
camera_alt

തൃശൂരിൽ കോവിഡ്​ ബാധിച്ച മരിച്ച പാവറട്ടി വെൻമേനാട് പോവിൽ മുഹമ്മദാലി

തിരുവനന്തപുരം: സംസ്ഥാനത്ത്​ രണ്ട്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ പാവറട്ടി വെൻമേനാട് പോവിൽ മുഹമ്മദാലി (86) ആണ് മരിച്ചവരിൽ ഒരാൾ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു

മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു(62) ആണ്​ മരിച്ച രണ്ടാമത്തെയാൾ. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ മരണപ്പെട്ടത്.

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് പനിയെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്​ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെൻററിലേക്ക്​ മാറ്റുകയായിരുന്നു. അവിടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു. അന്ത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid death kerala​Covid 19Covid In Kerala
News Summary - Covid 19 death in kerala
Next Story