Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ക്ഷി​പ്പ​നി: ആശങ്ക...

പ​ക്ഷി​പ്പ​നി: ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം

text_fields
bookmark_border
chicken
cancel

തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക വേ​െ​ണ്ട​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. വൈ​റ​സ്, 60 ഡി​ഗ്രി ചൂ​ടി​ൽ അ​ര മ​ണി​ക്കൂ​റി​ൽ ന​ശി​ച്ചു ​പോ​കും. അ​തി​നാ​ൽ ന​ന്നാ​യി പാ​കം ​ചെ​യ്ത മു​ട്ട, കോ​ഴി​യി​റ​ച്ചി എ​ന്നി​വ ഭ​ക്ഷ്യ​യോ​ഗ്യ​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന്​ വ​കു​പ്പ്​ അ​റി​യി​ച്ചു.

എ​ന്നാ​ൽ ബു​ൾ​സ്​​ഐ പോ​ലു​ള്ള പ​കു​തി വേ​വി​ച്ച മു​ട്ട​ക​ൾ ക​ഴി​ക്ക​രു​ത്. പ​കു​തി​വേ​വി​ച്ച മാം​സ​വും ഒ​ഴി​വാ​ക്ക​ണം. ച​ത്ത​തോ, രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ കൈ​യു​റ​യും മാ​സ്​​കും ഉ​പ​യോ​ഗി​ച്ച് കൈ​കാ​ര്യം ചെ​യ്ത​ ശേ​ഷം ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് കൈ​ ക​ഴു​കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschicken meatmalayalam newsEgg
News Summary - COVID 19: Egg and Chicken Meat -Kerala News
Next Story