Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 2:18 PM IST Updated On
date_range 21 Jan 2022 2:18 PM ISTകോവിഡ് വ്യാപനം; 22 മുതൽ 27വരെ നാലു ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കി. 22 മുതൽ 27 വരെ നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
നാഗർ കോവിൽ -കോട്ടയം എക്സ്പ്രസ് (16366), കൊല്ലം തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), കോട്ടയം -കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431), തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435) എന്നിവയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story