Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2020 12:29 PM IST Updated On
date_range 11 April 2020 12:29 PM ISTവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവാസികൾക്കായി തുറന്നുനൽകും -എം.ഐ. അബ്ദുൽ അസീസ്
text_fieldsbookmark_border
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവാസികളുടെ ക്വാറന്‍റീ ൻ സൗകര്യത്തിനായി വിട്ടുനൽകുമെന്ന് കേരള അമീർ എം.ഐ. അബ്ദുൽ അസീസ്.
പുതിയ സാഹചര്യത്തിൽ പ്രവാസികളുടെ പ്രശ്നം മുഖ്യമായി കണ്ട് പള്ളികളടക്കമുള്ള സംവിധാനങ്ങൾ അവരുടെ ക്വാറന്‍റീൻ ഇടങ്ങളാക്കി വികസിപ്പിക്കും.
പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സന്നദ്ധ പ്രവർത്തകരും കോവിഡിനെതിരായ പ്രതിരോധത്തിൽ സർക്കാറിനൊപ്പം മുന്നിലുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story