Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2020 11:29 AM GMT Updated On
date_range 30 March 2020 11:29 AM GMTഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം ആശുപത്രിവിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: പത്തനംതിട്ടയിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽനിന്നെത്തിയ കുടുംബം ആശുപത്രിവിട്ട ു. അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റാണ് സംഭവിച്ചതെന്നും ഇവർ പറഞ്ഞു.
ഇവരുടെ രോഗം ഭേദമായതായി പത്തനംതിട്ട ജില്ല കലക്ടർ പി.ബി. നൂഹ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും നേരത്തേ ഡിസ്ചാർജ് ആയിരുന്നു.
കേരളത്തിൽ ഇതുവരെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ 181 പേരാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story