Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ കോവിഡ്​...

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഇരുന്ന്​ ഭക്ഷണം​ കഴിക്കാം

text_fields
bookmark_border
സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഇരുന്ന്​  ഭക്ഷണം​ കഴിക്കാം
cancel

തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ സംസ്ഥാന സർക്കാർ.

സംസ്ഥാനത്ത്​ ഹോട്ടലുകളിലും റസ്​​റ്റേറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതി. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്കാണ്​ അനുമതിയുള്ളത്​.ബാറുകൾ തുറക്കാനും അനുമതി.

എ.സി ഉപയോഗിക്കാൻ പാടില്ല. സീറ്റെണ്ണത്തിന്‍റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. കോവിഡ്​ അവലോകന യോഗത്തിലാണ്​ പുതിയ തീരുമാനങ്ങൾ. അതെ സമയം തിയറ്ററുകൾ ഉടൻ തുറക്കേണ്ടെന്നാണ്​ തീരുമാനം.



updating......

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelaxationCovid 19
News Summary - COVID-19 relaxation and restrictions kerala
Next Story