Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 7:55 AM GMT Updated On
date_range 9 Feb 2021 7:56 AM GMTകോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1700 രൂപയാക്കി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് വർധിപ്പിച്ചു. പരിശോധന നിരക്ക് 1500ൽനിന്ന് 1700 രൂപയായാണ് കൂട്ടിയത്. ഹൈകോടതി വിധിയെ തുടർന്നാണ് നടപടി.
ജനുവരിയിലായിരുന്നു ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1500 രൂപയാക്കിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപ തന്നെയാകും. എക്സ്പെർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 1500 രൂപയുമാണ്.
സർക്കാർ നിശ്ചയിച്ച നിരക്കുകൾ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story