Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്​റ്റിക്കർ ഒട്ടിക്കാൻ തീരുമാനം

text_fields
bookmark_border
തിരുവനന്തപുരത്ത്​ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്​റ്റിക്കർ ഒട്ടിക്കാൻ തീരുമാനം
cancel

തിരുവനന്തപുരം: കോവിഡ്​ നിരീക്ഷണത്തിലുള്ളവരുടെ വീട്ടിൽ സ്​റ്റിക്കർ ഒട്ടിക്കാൻ സർക്കാർ തീരുമാനം. ജില്ല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച​ തീരുമാനമെടു​ത്തത്​.

തിരുവനന്തപുരത്ത്​ കാലാവധി പൂർത്തിയാക്കാതെ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതിനെ തുടർന്നാണ്​ നടപടി. ഇതു സംബന്ധിച്ച്​ നിരവധി പരാതികൾ ലഭിച്ചിരുന്നു.

സംസ്​ഥാനത്ത്​ ആരോഗ്യ വകുപ്പിൻെറ നിരീക്ഷണ മാർഗ നിർദേശങ്ങൾ ലംഘിച്ചതിനും ലോക്ക്​ഡൗൺ ലംഘനത്തിനും നിരവധി കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsThiruvananthapuram News
News Summary - Covid 19 Thriuvananthapuram home quarantine
Next Story