Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 7:57 PM IST Updated On
date_range 21 Jan 2022 7:57 PM ISTകോവിഡ് വ്യാപനം: 23 ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് ബിവറേജസ് കോർപറേഷന്‍റെ (ബെവ്കോ) 23 മദ്യവിൽപന ശാലകളും നാല് വെയർഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂർ, തൊടുപുഴ വെയർഹൗസുകളാണ് അടച്ചത്.
ഏറ്റവുമധികം മദ്യവിൽപനശാലകൾ അടച്ചത് തിരുവനന്തപുരം ജില്ലയിലാണ് -ഏഴെണ്ണം. പകുതിയിലധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story