Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:27 PM IST Updated On
date_range 30 Oct 2020 11:27 PM ISTഫോണിലൂെട കോവിഡ് ബോധവത്കരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsbookmark_border
തൃശൂർ: കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി ഫോണുകളിൽ ഏർപ്പെടുത്തിയ നിർബന്ധിത അനൗൺസ്മെൻറിനെതിരായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. അറിയിപ്പുകൾ ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ അയച്ച പരാതിയിലാണിത്.
അടിയന്തര സാഹചര്യങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കോവിഡ് അറിയിപ്പുകളുടെ പേരിൽ സമയം നഷ്ടപ്പെടുന്നത് പലർക്കും ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story