Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്വാസതടസത്തെ തുടർന്ന്...

ശ്വാസതടസത്തെ തുടർന്ന് മരണപ്പെട്ട 70കാരന് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ശ്വാസതടസത്തെ തുടർന്ന് മരണപ്പെട്ട 70കാരന് കോവിഡ് സ്ഥിരീകരിച്ചു
cancel

പുന്നയൂർകുളം: ശ്വാസതടസത്തെ തുടർന്ന് മരണപ്പെട്ട 70കാരന് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചു. തൃശൂർഊപീ പുന്നയൂർകുളം പരൂർ പള്ളത്തയിൽ കുഞ്ഞുമോൻ (70) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച്ച രാത്രി പ്രവേശിപ്പിച്ചിരുന്നു.

പരിശോധനയിൽ ന്യുമോണിയാണെന്ന് അറിയിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് മാർഗം മാറ്റുകയും ചെയ്തു. എന്നാൽ, മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മേഖലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. താഹിറയാണ് ഭാര്യ. ഷെബീർ, ഫെമീന, റമീന എന്നിവരാണ് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsCovid In Kerala
Next Story