Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കടകംപള്ളി...

മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന്​ കോവിഡ്​

text_fields
bookmark_border
മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന്​ കോവിഡ്​
cancel

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന്​ കോവിഡ്​ സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ്​ ഇക്കാര്യം ഫേസ്​ബുക്ക്​ പോസ്​റ്റിലൂ​ടെ വ്യക്തമാക്കിയത്​.

നേര​ത്തേ മന്ത്രിയുടെ വസതിയിലെ ജീവനക്കാരിലൊരാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ മന്ത്രിയും കുടുംബവും സ്വയം നിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ നടത്തിയ പി.സി.ആർ ടെസ്റ്റിലാണ് കടകംപള്ളി സുരേന്ദ്രൻെറ മകന്​ രോഗം സ്ഥിരീകരിച്ചത്​.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടകംപള്ളി സുരേന്ദ്രനടക്കമുള്ളവരു​ടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakampally surendrancorona virusCovid In Kerala
Next Story