Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: സംസ്ഥാന...

കോവിഡ്: സംസ്ഥാന അതിർത്തിയിൽ നിയന്ത്രണം കടുപ്പിക്കും

text_fields
bookmark_border
vehicle inspection nadukani
cancel
camera_alt

ത​മി​ഴ്​​നാ​ട്ടി​ലെ ഉ​ദ‍്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് നാ​ടു​കാ​ണി​യി​ൽ കേ​ര​ള എ​ക്സൈ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നി​ല​മ്പൂ​ർ: കോ​വി​ഡ് വ​ർ​ധി​ച്ച സാ​ഹ​ച​ര‍്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​വും. നീ​ല​ഗി​രി ജി​ല്ല​യോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ഴി​ക്ക​ട​വ് അ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ് സേ​ന​യെ വി​ന‍്യ​സി​ക്കും. ആ​ന​മ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​വും. ജീ​പ്പി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും നാ​ടു​കാ​ണി ചു​ര​ത്തി​ൽ പൊ​ലീ​സ് റോ​ന്തു​ചു​റ്റും. പൊ​ലീ​സ് മൊ​ബൈ​ൽ യൂ​നി​റ്റി​ന്‍റെ സാ​നി​ധ‍്യ​വും ചു​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തും. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, നേ​ര​ത്തേ അ​നു​മ​തി വാ​ങ്ങി​യ വി​വാ​ഹം എ​ന്നി​വ മാ​ത്ര​മേ ക​ട​ത്തി​വി​ടൂ.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ നാ​ടു​കാ​ണി ചു​രം വ​ഴി അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ അ​ന്ത​ർ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വു​ണ്ടാ​വി​ല്ല. ഓ​രോ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലും പൊ​ലീ​സ്​ ക‍്യാ​മ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Covid: Controls will be tightened at the state border
Next Story