Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan
cancel
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: ജാഗ്രത...

കോവിഡ്​: ജാഗ്രത കൈവിടരുത്​ –മുഖ്യമന്ത്രി

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വീ​ണ്ടും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത്​ 10.76 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. 90 ശ​ത​മാ​ന​വും രോ​ഗം ബാ​ധി​ക്കാ​ത്ത​വ​രാ​യ​തി​നാ​ൽ ക​രു​ത​ലോ​ടെ മു​േ​ന്നാ​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ വ്യാ​പ​ന​സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഇ​തി​ന​കം 26 ല​ക്ഷം പേ​ർ സം​സ്​​ഥാ​ന​ത്ത്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ക്കും. 1.15 കോ​ടി പേ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidassembly election 2021Pinarayi VijayanPinarayi VijayanPinarayi Vijayan
News Summary - covid: Don't give up vigilance - CM
Next Story