Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടറടക്കം...

ഡോക്ടറടക്കം എട്ടുപേർക്ക് കോവിഡ്: ആശുപത്രി അടച്ചു

text_fields
bookmark_border
ഡോക്ടറടക്കം എട്ടുപേർക്ക് കോവിഡ്: ആശുപത്രി അടച്ചു
cancel

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ടൗ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റ​ട​ക്കം എ​ട്ടു പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​തി​നെ​തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി അ​ട​ച്ചു. ശ്രീ​ധ​ർ ന​ഴ്സി​ങ് ഹോ​മി​ലെ ഡോ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 12ാം തീ​യ​തി മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalcovid​Covid 19
News Summary - covid infected hospital closed
Next Story