Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപന ശേഷിയുള്ള...

വ്യാപന ശേഷിയുള്ള കോവിഡാണ് സംസ്ഥാനത്തുള്ളതെന്ന് പഠനം

text_fields
bookmark_border
വ്യാപന ശേഷിയുള്ള കോവിഡാണ് സംസ്ഥാനത്തുള്ളതെന്ന് പഠനം
cancel

കോഴിക്കോട്: സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് പഠനം. കോഴിക്കോട് മെഡിക്കല്‍ കോളജാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം.

കൊറോണ വൈറസിന്‍റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidCovid In Kerala
Next Story