Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2021 5:39 PM GMT Updated On
date_range 18 Feb 2021 5:39 PM GMTവിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ യു.കെ, യൂറോപ്, ഉത്തരാഫ്രിക്ക, പശ്ചിമേഷ്യ രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഈ മാസം 23 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം നടത്തിയ ടെസ്റ്റിെൻറ സർട്ടിഫിക്കറ്റായിരിക്കണം ഇത്. സ്വയം സാക്ഷ്യപത്രം ഓൺലൈനായി നേരത്തെ നൽകണം. എയർ സുവിധ പോർട്ടലിൽ കോവിഡ് ആർ.ടി പി.സി.ആർ റിപ്പോർട്ടും അപ്ലോഡ് ചെയ്യണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story